Untitled Document

                കേരളസര്‍ക്കാറിന്‍െറ മ്യഗസംരക്ഷണവകുപ്പ് 1956 ല്‍ നിലവില്‍ വന്നു .വളരെ ചെറിയ മുതല്‍ മുടക്കില്‍ വളരെ പെട്ടെന്ന് കര്‍ഷകന് വരുമാനം ഉറപ്പു വരുത്താന്‍ മ്യഗസംരക്ഷണ മേഖലയിലെ ജീവനോപാധികള്‍ക്ക് കഴിയും..........

മ്യഗസംരക്ഷണ മേഖല നമ്മുടെ രാജ്യത്തിന്‍റെ സന്പത്ഘടനയെയും വളര്‍ച്ചയെയും പ്രധാനമായും സ്വാധീനിക്കുന്നത് താഴെ പറയുന്ന സംഭാവനകള്‍ കൊണ്ടാണ്

1.തൊഴിലവസരങ്ങള്‍
2.ദൈനംദിന വരുമാനം
3.മുട്ട,പാല്‍,മാംസം തുടങ്ങിയ പോഷകപ്രധാനമായ ആഹാരവസ്തുക്കളുടെ ഉല്‍പാദനം
4.പരിസ്ഥിതിക്കനുകൂലമായ മ്യഗ ശക്തി
5.ജൈവവളങ്ങള്‍ ബയോഗ്യാസ്
6.തുടങ്ങിയ പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉറവിടം